അലാ ഹാമിശിത്തഫാസീര് , തഫ്സീര്‍ ലോകത്തിന് ആധുനിക കേരളത്തിന്റെ സംഭാവന [Ala Hamish al-Tafaaseer of Sayyid Ismail Shihabuddeen (Panoor Thangal)}
December 17, 2024 2024-12-17 6:47അലാ ഹാമിശിത്തഫാസീര് , തഫ്സീര്‍ ലോകത്തിന് ആധുനിക കേരളത്തിന്റെ സംഭാവന [Ala Hamish al-Tafaaseer of Sayyid Ismail Shihabuddeen (Panoor Thangal)}
അലാ ഹാമിശിത്തഫാസീര് , തഫ്സീര്‍ ലോകത്തിന് ആധുനിക കേരളത്തിന്റെ സംഭാവന [Ala Hamish al-Tafaaseer of Sayyid Ismail Shihabuddeen (Panoor Thangal)}
സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന് തങ്ങള്‍ പാനൂര്‍ രചിച്ച അലാ ഹാമിത്തഫാസീര് തഅ്ലീഖാത്തുന്‍ അലാ തഫ്സീരില് ജലാലൈന്‍ 1998ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഗ്രന്ഥം ആഴത്തില്‍ പഠനവിധേയമാക്കാനുള്ള ഒരു ശ്രമം നടത്തുകയാണിവിടെ. പാനൂര്‍ തങ്ങളെകുറിച്ചും അദ്ദേഹത്തിന്റെ സമന്വയ വിദ്യാഭ്യാസ കാഴ്ചപ്പാടിനെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും ചെറിയ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥത്തെ അധികരിച്ച് ആഴത്തിലുള്ള ശ്രദ്ധേയമായ ഗവേഷണങ്ങള്‍ ഇക്കാലയളവില്‍ നടന്നിട്ടില്ലെന്ന് മനസിലാക്കാം. പാനൂര്‍ തങ്ങളുടെ മാസറ്റര്‍ പീസ് ഗ്രന്ഥം എന്ന് പറയാവുന്ന അലാഹാമിശിത്തഫാസീര്‍ പദാനുപദം വായിക്കുകയും സസൂക്ഷം പഠനം നടത്തി അതിന്റെ അര്‍ത്ഥതലങ്ങള്‍ അപഗ്രഥനം ചെയ്ത് സമകാലിക ലോകത്തോട് സംവദിക്കുന്ന ഗ്രന്ഥമായി ഉള്‍കൊണ്ട്, അതില്‍ നിന്ന് വരുന്ന ചിന്തകളെയും യുക്തികളെയും ചേര്‍ത്തുവെക്കുന്ന